കുറ്റിക്കുരുമുളക് എങ്ങനെ കൃഷി ചെയ്യാം?
February 19, 2019, 10:47 PM IST
വീടിന്റെ ടെറസിലോ മുറ്റത്തോ എവിടെ വേണമെങ്കിലും കൃഷി ചെയ്യാവുന്നതാണ് കുറ്റിക്കുരുമുളക്. എല്ലാ സീസണിലും കുരുമുളകുണ്ടാകും.