കറ്റാര്‍വാഴയില്‍ നിന്നും ജെല്‍ എങ്ങനെ വേര്‍തിരിക്കാം?
February 6, 2019, 02:33 PM IST
വാഴയുമായി ഒരു ബന്ധവുമില്ലാത്ത കറ്റാര്‍വാഴ ത്വക്ക് രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ജലാംശം നിറഞ്ഞ ഇവയില്‍ നിന്നും ജെല്‍ വീട്ടില്‍ത്തന്നെ വേര്‍തിരിച്ചെടുക്കാം.