കര്‍ഷകര്‍ക്ക് വിളകള്‍ എങ്ങനെ ഇന്‍ഷുര്‍ ചെയ്യാം

സംസ്ഥാനം ഒറ്റയ്ക്കു നടപ്പാക്കുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതുമായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ്, സംസ്ഥാന വിള ഇന്‍ഷുറന്‍സ്  എന്നിവയിലൂടെയാണ് കര്‍ഷകര്‍ക്ക് വിള  ഇന്‍ഷുറന്‍സ് ലഭിക്കുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഭൂകമ്പം, ഉരുള്‍പൊട്ടല്‍, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നലേല്‍ക്കല്‍, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങി കാട്ടുതീ വരെയുള്ള നാശങ്ങളില്‍ കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് ലഭ്യമാകും. കൂടുതല്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.mathrubhumi.com/agriculture/organic-farming/crop-insurance-1.3052472

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.