Agriculture
how to


ചായക്കപ്പുകളില്‍ ചെടി വളര്‍ത്തുന്നതെങ്ങനെ?

VIDEO
25 ദിവസം കൊണ്ട് ചീര വിളവെടുക്കുന്നതെങ്ങനെ?
plastic bottles
പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ചെടി നനയ്ക്കാനുള്ള 'സെല്‍ഫ് വാട്ടറിങ്ങ് സംവിധാനം'
agriculture
കുറ്റിക്കുരുമുളക് തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്നതെങ്ങനെ?
agriculture

മിനിറ്റുകള്‍ക്കുള്ളില്‍ പൂന്തോട്ടം നിര്‍മിക്കുന്നതെങ്ങനെ?

വളരെ പരിമിതമായ സ്ഥലത്ത് പൂന്തോട്ടം ഒരുക്കുന്നതിനുള്ള വഴികളാണ് ഇത്‌

Bush pepper

കുറ്റിക്കുരുമുളക് എങ്ങനെ കൃഷി ചെയ്യാം?

വീടിന്റെ ടെറസിലോ മുറ്റത്തോ എവിടെ വേണമെങ്കിലും കൃഷി ചെയ്യാവുന്നതാണ് കുറ്റിക്കുരുമുളക്. എല്ലാ സീസണിലും കുരുമുളകുണ്ടാകും.

snake plant

ഇല മുറിച്ച് നട്ട് സ്‌നെയ്ക്ക് പ്ലാന്റ് വളര്‍ത്തുന്നതെങ്ങനെ?

കുറഞ്ഞ സൂര്യപ്രകാശത്തിലും വളരുന്നതാണ് സ്‌നെയ്ക്ക് പ്ലാന്റ്. പ്രാണികളുടെ ശല്യം വളരെ കുറവാണ്. വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയ ചെടിയാണിത് ..

gel

കറ്റാര്‍വാഴയില്‍ നിന്നും ജെല്‍ എങ്ങനെ വേര്‍തിരിക്കാം?

വാഴയുമായി ഒരു ബന്ധവുമില്ലാത്ത കറ്റാര്‍വാഴ ത്വക്ക് രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ജലാംശം നിറഞ്ഞ ഇവയില്‍ നിന്നും ജെല്‍ വീട്ടില്‍ത്തന്നെ ..

spinach

പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി കൃഷി ചെയ്താലുള്ള ഗുണമെന്താണ്?

ചുവപ്പ് ചീര പോലെ പച്ചച്ചീരയുടെ തണ്ട് മൂത്ത് പോകില്ല. പെട്ടെന്ന് വളരുന്നതാണ് പച്ചച്ചീര. ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കാന്‍ പച്ചച്ചീരയ്ക്ക് ..

agriculture

വീട്ടില്‍ത്തന്നെ ജൈവവളം നിര്‍മിക്കുന്ന വിധം

വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം, ശീമക്കൊന്ന എന്നിവ ഉപയോഗിച്ച് ജൈവ സ്‌ളറി നിര്‍മിക്കുന്ന വിധമാണ് ഇത്.

agriculture

ചെടികള്‍ക്ക് വേരുപിടിപ്പിക്കാന്‍ കറ്റാര്‍വാഴ ജെല്‍ എങ്ങനെ ഉപയോഗിക്കാം?

കറ്റാര്‍വാഴയുടെ ജെല്‍ വേരുപിടിപ്പിക്കാനുള്ള പ്രകൃതി ദത്തമായ വേരു പിടിപ്പിക്കല്‍ ഹോര്‍മോണാണ്. കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വഴി ..

Cucumber

പൊട്ടുവെള്ളരി എങ്ങനെ മട്ടുപ്പാവില്‍ നടാം?

പൊട്ടുവെള്ളരി അടുക്കളത്തോട്ടത്തിലും ടെറസിലും പറമ്പിലും നടാവുന്നതാണ്. നടുന്നതിന് 10 ദിവസം മുമ്പെങ്കിലും മണ്ണൊരുക്കണം.

Grape

മുന്തിരിയുടെ തൈകള്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം?

രണ്ടു രീതിയില്‍ മുന്തിരിയുടെ തൈകള്‍ വീട്ടിലുണ്ടാക്കാം. വള്ളിയായി ഇലകളുണ്ടാകുന്നതാണ് മുന്തിരിച്ചെടികള്‍ക്ക്. വിത്ത് മുളപ്പിച്ചും തണ്ട് ..

Green Chillies

കാന്താരിമുളക് എങ്ങനെ എളുപ്പത്തില്‍ വളര്‍ത്താം?

കാന്താരി മുളക് കിളിര്‍ക്കുന്നില്ലെന്ന് പരാതിയുണ്ടോ? മുളക് തൈ മുളപ്പിച്ചെടുക്കാന്‍ ഏറ്റവും നല്ലത് വട്ടത്തിലുള്ള പാത്രമാണ്.

rose

അഴകേറും റോസ് എങ്ങനെ നട്ടുവളര്‍ത്താം?

റോസ നട്ടുവളര്‍ത്തേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം. പൂച്ചെട്ടിയില്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവ.

AGRI

കടയില്‍ നിന്നും വാങ്ങിയ മല്ലിയില എങ്ങനെ വീട്ടില്‍ മുളപ്പിച്ചെടുക്കാം?

നല്ല ഫ്രഷായ മല്ലിയില കടയില്‍ നിന്ന് വാങ്ങിയാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മുളപ്പിച്ചെടുക്കാം. മല്ലിയില മാറ്റി ആവശ്യമുള്ള ചുവട് മാത്രം ..

crop

വിള ഇന്‍ഷുറന്‍സ് എങ്ങനെ പ്രയോജനപ്പെടുത്താം

പ്രളയം മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആയിരത്തിലേറെ കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല കര്‍ഷകരും വിള ഇന്‍ഷുറന്‍സ് എടുക്കാത്തതു ..

crop insurance

കര്‍ഷകര്‍ക്ക് വിളകള്‍ എങ്ങനെ ഇന്‍ഷുര്‍ ചെയ്യാം

സംസ്ഥാനം ഒറ്റയ്ക്കു നടപ്പാക്കുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതുമായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന വിള ..

passionfruit organic farming

പാഷന്‍ഫ്രൂട്ട് നടീല്‍ രീതികളെക്കുറിച്ചറിയാം..

വീട്ടുമുറ്റത്തും തൊടിയിലും ചെയ്യാവുന്ന കൃഷികളിലൊന്നാണ് പാഷന്‍ഫ്രൂട്ട്. ആരോഗ്യവും സമ്പത്തും ഉറപ്പാക്കുന്ന പാഷന്‍ഫ്രൂട്ട് നടീല്‍ രീതികളെക്കുറിച്ചറിയാം ..

miracle

റഷീദിന്റെ തോട്ടത്തിലെ മിറാക്കിള്‍ പഴം

പുളിയെ മധുരമാക്കുന്ന പഴമാണ് മിറാക്കിള്‍ പഴം. മലപ്പുറം പെരിങ്ങോട്ട്പുലത്തിലെ പഴയിടത്ത് റഷീദാണ് ഈ പഴം കൃഷി ചെയ്യുന്നത്. പഴം കഴിച്ചതിന് ..

veg

പച്ചക്കറി കേടാവാതിരിക്കാൻ കറണ്ട് വേണ്ടാത്തൊരു ഫ്രിഡ്ജ്

പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കുന്നതിനായി കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജരഹിത ശീതികരണ സംഭരണി. തിരുവല്ല വളഞ്ഞവട്ടം ..

koorkka

കൂര്‍ക്ക കൃഷി ചെയ്യാം

സ്വാദിഷ്ടമായ കൂര്‍ക്ക വളര്‍ത്താനുള്ള കാലമാണിനി. ജൂലായ്, ആഗസ്ത് മാസങ്ങളാണ് കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ കാലം. മണല്‍ കലര്‍ന്ന ഈര്‍പ്പമാര്‍ന്ന ..

chicken

കരുതി വളർത്തണം കോഴിക്കുഞ്ഞുങ്ങളെ

കോഴിയുടെ സാധാരണ ഊഷ്മാവ് 40.41 ഡിഗ്രി സെല്‍ഷ്യസാണ്. അതുകൊണ്ട് തന്നെ അന്തരീക്ഷ ഊഷ്മാവിലുള്ള വ്യതിയാനം കോഴികളെ പെട്ടന്ന് ബാധിക്കും. കോഴിയുടെ ..

Manjakeni

പ്രാണികളെ തുരത്താന്‍ മഞ്ഞക്കെണി

കര്‍ഷകരെ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പ്രാണികളുടെ ആക്രമണം. ഇവയെ ഫലപ്രദമായി ചെറുക്കാവുന്ന മാര്‍ഗമാണ് മഞ്ഞക്കെണി. മഞ്ഞ ..

how to

മാണവണ്ടിനെ എങ്ങനെ ചെറുക്കാം?

നെല്ല് കഴിഞ്ഞാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന വിളയായാണ് വാഴയെ കണക്കാക്കുന്നത്. എന്നാല്‍ വാഴക്കര്‍ഷകര്‍ക്ക് ഏറെ വെല്ലുവിളി ..

azolla

അസോള എങ്ങനെ കൃഷി ചെയ്യാം?

മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളവും മികച്ച പോഷകഗുണവുമുള്ള കാലിത്തീറ്റയുമാണ് അസോള. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും ഇത് ..

Kuppikkeni

പന്നികളെ തുരത്താന്‍ കുപ്പിക്കെണിയുണ്ടാക്കാം

കൃഷിയിടത്തില്‍ പന്നികള്‍ നടത്തുന്ന ആക്രമണം കര്‍ഷകര്‍ക്കുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. പലവിധ മാര്‍ഗങ്ങളും പരീക്ഷിച്ച് പന്നിയോട് സുല്ലിട്ട് ..

farming

കായീച്ചക്കെണി കര്‍ഷര്‍ക്ക് ഉണ്ടാക്കാം

കായീച്ചയെ തുരത്താന്‍ ഫലപ്രദമായ കെണി തയ്യാറാക്കാം. വെള്ളരി വര്‍ഗത്തിലെ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ച. കീടനാശിനികളെ ..

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented