മയമില്ലെന്ന കാരണത്താല്‍ വ്യായാമം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. അല്ലെങ്കിലും ഈ ഓട്ടപ്പാച്ചിലിനിടയ്ക്ക് ഇതിനൊക്കെ എവിടെ നേരമെന്നാവും വ്യായാമത്തെ കുറിച്ച് ചോദിക്കുമ്പോള്‍ മിക്കവരുടേയും മറുപടി. എന്നാല്‍ ഇനി സമയമില്ലെന്ന കാരണത്താല്‍ വ്യായാമം വേണ്ടെന്നു വയ്‌ക്കേണ്,. ജോലി സ്ഥലത്ത് ഇരുന്നുകൊണ്ടു തന്നെ ചെയ്യാന്‍ പറ്റുന്ന ചില ചെറു വ്യായാമങ്ങളിതാ..

ദീര്‍ഘനേരം ഇരിക്കുമ്പോഴുള്ള നടുവേദന, കഴുത്തിനു പിന്നിലെ വേദന, പേശികളിലുണ്ടാവുന്ന വേദന, ആയാസം എന്നിവ കുറയ്ക്കാനും ജോലിക്കിടയിലെ സമ്മര്‍ദ്ദമകറ്റാനും ഈ വ്യായാമങ്ങളിലൂടെ സാധിക്കും.

വീഡിയോ കാണാം

Content Highlight : Simple Office Yoga Exercises, Simple Yoga Tips, Simple Yoga Exercises