റ്റക്കാലില്‍ ബാലന്‍സ് ചെയ്ത് നാല് യോഗാസന പോസുകള്‍ ചെയ്യുകയാണ് തെന്നിന്ത്യന്‍ സിനിമാതാരം കീര്‍ത്തി സുരേഷ്. 'ദ ആര്‍ട്ട് ഓഫ് ബാലന്‍സ്' എന്ന പേരിലാണ് താരം തന്റെ ഫെയ്സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

വ്യത്യസ്തങ്ങളായ നാല് ആസനകളും ദശലക്ഷം ചിന്തകളും കുറച്ച് നിമിഷങ്ങള്‍ ഒറ്റക്കാലില്‍ നിര്‍ത്തിയിരിക്കുന്നു. ഈ അഭ്യാസം എപ്പോഴും ഇല്ല. ചിലപ്പോള്‍ തിങ്കള്‍, അല്ലെങ്കില്‍ ചൊവ്വ- എന്നും താരം കുറിച്ചിരിക്കുന്നു. 

നിരവധി കമന്റുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Content Highlights: Keerthy Suresh yoga video, Yoga, Fitness, Health