ചില ആഹാരസാധനങ്ങള്‍ കഴിക്കുന്നതു ലൈംഗികശേഷി വര്‍ധിപ്പിക്കും. 

ഉഴുന്നുചാറും നെയ്യും ചേര്‍ത്തു നവരയരി കൊണ്ട് ഉണ്ടാക്കിയ ചോറു കഴിക്കുക.

മത്സ്യം കനം കുറച്ച് കൊത്തിനുറുക്കി കായം, ഇന്തുപ്പ്, മല്ലി എന്നിവയും ഗോതമ്പുപൊടിയും ചേര്‍ത്ത് നെയ്യില്‍ വറുത്തുകഴിക്കുക. 

പേരാലിന്റെ കായ, വേര്, തൊലി എന്നിവയിട്ട് കാച്ചിയ പാല്‍ കുടിക്കുക.

നവരയരി, ഗോതമ്പ്, ഉഴുന്ന്, മുരിങ്ങ, വെളുത്തുള്ളി, പാല്‍, തൈര്, നെയ്യ്, തേന്‍ എന്നിവ ശുക്ലപുഷ്ടിയുണ്ടാക്കും. 

കോഴിമുട്ടയും മത്സ്യവിഭവങ്ങളും നല്ലതാണ്. 

വിവരങ്ങള്‍ക്കു കടപ്പാട്:

ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി
ആയുഷ് മെഡിക്കല്‍ ഓഫീസര്‍
ആയുര്‍വേദ ഡിസ്‌പെന്‍സറി, അയ്മനം
കോട്ടയം

content highlight: sexal health