ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് നാല് യോഗാസനങ്ങള്‍; വീഡിയോയുമായി കീര്‍ത്തി സുരേഷ്


1 min read
Read later
Print
Share

'ദ ആര്‍ട്ട് ഓഫ് ബാലന്‍സ്' എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Photo Courtesy: https:||www.facebook.com|ActressKeerthySuresh

റ്റക്കാലില്‍ ബാലന്‍സ് ചെയ്ത് നാല് യോഗാസന പോസുകള്‍ ചെയ്യുകയാണ് തെന്നിന്ത്യന്‍ സിനിമാതാരം കീര്‍ത്തി സുരേഷ്. 'ദ ആര്‍ട്ട് ഓഫ് ബാലന്‍സ്' എന്ന പേരിലാണ് താരം തന്റെ ഫെയ്സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വ്യത്യസ്തങ്ങളായ നാല് ആസനകളും ദശലക്ഷം ചിന്തകളും കുറച്ച് നിമിഷങ്ങള്‍ ഒറ്റക്കാലില്‍ നിര്‍ത്തിയിരിക്കുന്നു. ഈ അഭ്യാസം എപ്പോഴും ഇല്ല. ചിലപ്പോള്‍ തിങ്കള്‍, അല്ലെങ്കില്‍ ചൊവ്വ- എന്നും താരം കുറിച്ചിരിക്കുന്നു.

നിരവധി കമന്റുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Content Highlights: Keerthy Suresh yoga video, Yoga, Fitness, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
smile

5 min

വളരെ ശക്തമായ ഔഷധമാണ് ചിരി; പിന്നെ എന്തിനാണ് ചിരിക്കാന്‍ കാരണങ്ങള്‍ തേടുന്നത്!

Mar 23, 2022


Indhu Thamby

1 min

ഏഴാം വയസ്സിലാണ് എനിക്ക് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞത്: ചലച്ചിത്ര നടി ഇന്ദു തമ്പി

Oct 20, 2021


hair fall

5 min

കോവിഡ് ബാധിതരിലെ മുടികൊഴിച്ചില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

Oct 11, 2021

Most Commented