ഞങ്ങളുടെ ചിരി മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ മനസ്സ് തുറന്ന് ചിരിക്കും


ഇന്ന് ലോക സന്തോഷ ദിനം. ചെറിയ വിഷമങ്ങള്‍ പോലും നേരിടേണ്ടി വരുമ്പോള്‍ മനസ്സ് തളരുന്നവര്‍ ഇവരെക്കുറിച്ച് അറിയണം. ന്യൂറോ മസ്‌കുലര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗം ബാധിച്ച് അഞ്ചാം വയസ്സുമുതല്‍ വീല്‍ചെയറിലാണ് ഈ സഹോദരിമാരുടെ ജീവിതം.
എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും സന്തോഷമുള്ള രണ്ടു പേര്‍ ഞങ്ങളാണെന്ന് ഇവര്‍ നമ്മോട് പറയുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented