വജ്രാസനം പരിശീലിക്കാം: യോഗ പാര്‍ട്ട് 5
April 7, 2020, 03:34 PM IST
ഇരുന്നുകൊണ്ടും ഭക്ഷണം കഴിച്ചശേഷവും ചെയ്യാവുന്ന ആസനമാണ് വജ്രാസനം. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നതാണിത്.