നിഷ്കളങ്കമായ ഒരു കുഞ്ഞിന്റെ മുഖചിത്രത്തോടെ മാതൃഭൂമി ആരോഗ്യമാസിക പിറന്നിട്ട് കാൽനൂറ്റാണ്ട്.... പ്രസിദ്ധീകരണത്തിന്റെ 25-ാം വർഷത്തിൽ, ആദ്യ മുഖചിത്രത്തിലെ കുഞ്ഞുമുഖത്തിന്റെ ഉടമയെ തേടിയൊരു യാത്ര... അന്നത്തെ കുഞ്ഞുകവർ മോഡൽ ഇപ്പോൾ എവിടെയാണ്? എങ്ങനെയാണ്? അറിയാം.....

Content Highlights: Mathrubhumi Arogyamasika celebrates 25th birthday, Health