കൊറോണക്കാലത്ത് നമ്മള്‍ ഏറെ കേട്ടുകൊണ്ടിരിക്കുന്ന പേരാണ് പള്‍സ് ഓക്‌സി മീറ്റര്‍. പള്‍സ് ഓക്‌സിമീറ്ററിന്റെ പ്രാധാന്യവും അത് ഉപയോഗിക്കേണ്ട രീതിയും പരിചയപ്പെടുത്തുകയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവനായ ഡോ. വേണുഗോപാലന്‍ പി.പി.