കോവിഡ് രോ​ഗികളിൽ രക്തത്തിലെ ഓക്സിജന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്. പൾസ് ഓക്സിമീറ്റർ ഉപയോ​ഗിച്ച് വീട്ടിൽ വെച്ചുതന്നെ ഇത് വളരെ എളുപ്പത്തിൽ ചെയ്യാം.