കൗമാരക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയുന്നുണ്ടോ | ഗുഡ്‌ലൈഫ്

കൗമാരകാലം ജീവിതത്തിലെ അതിനിര്‍ണായകമായ കാലഘട്ടമാണ്. ജീവിതം എങ്ങോട്ട് തിരിയണം എന്നുപോലും നിര്‍ണയിക്കുന്ന കാലം. അതിനാല്‍ ഏറെ കരുതല്‍ വേണ്ട സമയവുമാണിത്. വീട് നല്‍കുന്ന സുരക്ഷിതത്വം തന്നെയാണ് ഒരു വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതത്തെ വിജയകരമായി കൊണ്ടുപോവുന്നത്. അത് ലഭിക്കുന്നില്ല എന്ന് തോന്നുമ്പോള്‍ അവര്‍ മയക്ക് മരുന്നിലേക്കും മറ്റ് അപകടരമായ അവസ്ഥയിലേക്കും എത്തിപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext