ഭക്ഷണമോ അന്യവസ്തുക്കളോ തൊണ്ടയിൽ കുടുങ്ങി കുട്ടികളും മുതിർന്നവരും മരണത്തിന് കീഴടങ്ങിയ വാർത്തകൾ നാം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ എത്രയും വേഗത്തിൽ പ്രഥമശുശ്രൂഷ ലഭിച്ചാൽ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. തൊണ്ടയിൽ ഭക്ഷണമോ മറ്റ് അന്യവസ്തുക്കളോ കുടുങ്ങി ശ്വാസംമുട്ട് അനുഭവപ്പെടുന്നവർക്ക് ഉടനടി ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് എമർജൻസി മെഡിസിൻ വിദഗ്ധൻ ഡോ. വേണുഗോപാലൻ പി.പി. വീഡിയോ കാണാം.

Content Highlights:Choking First Aid for Adults and Kids, Health, Emergency Medicine