ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപരിപാലന സംവിധാനങ്ങളും നിരന്തരം പരീക്ഷിക്കപ്പെട്ട ഒന്നരവര്‍ഷമാണ് കടന്നുപോയത്. ഇനി എത്രനാള്‍ ഇങ്ങനെ തുടരുമെന്നും ഉറപ്പില്ല. ഈ കാലയളവില്‍ കേരളം പഠിച്ച ആരോഗ്യപാഠങ്ങള്‍ എന്തൊക്കെയാണ്? പൊതുജനാരോഗ്യത്തിലെ കേരള മാതൃകയില്‍ ഉടന്‍ പരിഹരിക്കേണ്ട പഴുതുകളുണ്ടോ? മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിക്കേണ്ട ആരോഗ്യനയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു..