അര്‍ധകടി ചക്രാസനം പരിശീലിക്കാം: യോഗ പാര്‍ട്ട് 4
April 3, 2020, 04:37 PM IST
നിന്നുകൊണ്ട് ചെയ്യാവുന്ന ആസനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അര്‍ധകടി ചക്രാസനം. ശ്വസനം സുഗമമാക്കാനും നട്ടെല്ലിന് അയവ് ലഭിക്കാനും വളരെ നല്ലതാണിത്