സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് എപ്പോഴാണ് ന്യൂറോസര്‍ജറി വിഭാഗത്തിന്റെ സേവനം ആവശ്യമായി വരുകയെന്ന് വിശദമാക്കുകയാണ് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. മിഷാല്‍ ജോണി