ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണ കേന്ദ്രമാണ് മസ്തിഷ്‌കം. ശരീര ഭാരത്തിന്റെ രണ്ട് ശതമാനം മാത്രം ഭാരമുള്ള മസ്തിഷ്‌ക്കത്തിലേക്കാണ് രക്തത്തിന്റെ പതിനഞ്ച് മുതല്‍ 20 ശതമാനവും വിതരണം ചെയ്യപ്പെടുന്നത്. ഡോ.സജിത്ത് സുകുമാരന്‍.അവതരണം: അനു സോളമന്‍. എഡിറ്റ് ദിലീപ് ടി.ജി