ഓരോ വര്‍ഷവും ഏകദേശം 1.8ദശലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് വരുന്നു എന്നാണ് കണക്ക്. സ്ത്രീകളിലും ചെറുപ്പക്കാരിലും സ്‌ട്രോക്ക് കൂടിവരുന്നുവെന്നും പഠനങ്ങളുണ്ട്. ത്രോമ്പോലിസിസ് എന്ന ചികിത്സാ രീതി സ്‌ട്രോക്ക് ചികിത്സയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും ചികിത്സ വൈകുന്നതും മരണനിരക്ക് ഉയരുന്നതിനുവരെ കാരണമാകുന്നുണ്ട്.

സ്‌ട്രോക്കിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ തുടങ്ങിയവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ കെ.ഉമ്മര്‍ സംസാരിക്കുന്നു