ലിംഗഭേദമന്യേ ആരെയും ബാധിക്കാവുന്ന രോഗമാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. ശരീരത്തിന്റെ ഏതെങ്കിലും ഒരു വശം പ്രവര്‍ത്തന രഹിതമായി തളര്‍ന്നുപോകുന്നതിനാല്‍ പക്ഷവധം എന്നും പേരുണ്ട്. തൃശ്ശൂര്‍ വൈദ്യരത്‌നം ആയൂര്‍വേദ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.മുരളീധരന്‍ ആരോഗ്യമാസികയില്‍ എഴുതിയ ലേഖനം: അവതരണം അനുസോളമന്‍