ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ പ്രാണനെ താങ്ങിനിര്‍ത്തുന്ന ഹൃദയത്തെ രോഗാതുരതയില്‍നിന്ന് സംരക്ഷിക്കാം. സെപ്റ്റംബര്‍ 29 നിങ്ങളുടെ ഹൃദയത്തിനുമാത്രമായ ദിനമാണ്. 
ഹൃദയധമനീരോഗങ്ങള്‍മൂലം ഭൂമുഖത്തും 18.6 ദശലക്ഷംപേര്‍ വര്‍ഷംപ്രതി മരണമടയുകയാണ്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികള്‍ക്ക് കോവിഡ്19 മഹാമാരി ഏറെ വിനാശം വിതച്ചു. കോവിഡ് ബാധിച്ച് മരിച്ചവരില്‍ സിംഹഭാഗവും ഹൃദ്രോഗികള്‍തന്നെ. തയ്യാറാക്കി അവതരിപ്പിച്ചത് അനുസോളമന്‍.എഡിറ്റ് ദിലീപ്  ടി.ജി