ഈ കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ആകെ മരണങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ പോലും  കോവിഡ് 19 മൂലം മരണപ്പെട്ട ആളുകളേക്കാള്‍ കൂടുതല്‍ ഹൃദ്രോഗമരണങ്ങളാണ്. ഈ ഹൃദ്രോഗമരണങ്ങളില്‍ ഏകദേശം 80 ശതമാനം മരണങ്ങള്‍ നമുക്ക് ഒഴിവാക്കാവുന്നതാണ് എന്നതാണ് മറ്റൊരു സത്യം. തയ്യാറാക്കിയത്. ഡോ. സുനീഷ് കള്ളിയത്ത്. അവതരിപ്പിച്ചത്. അനു സോളമന്‍