സെപ്റ്റംബർ 29, ഒരു ഹൃദയ ദിനം കൂടി. 'my heart your heart, be a heart hero.' ആരോഗ്യമുള്ള ഹൃദയത്തിന്റെ ഹീറോകളാകുക എന്ന സന്ദേശമാണ് ഈ വർഷത്തെ ഹൃദയദിനത്തിൽ വേൾഡ് ഹാർട്ട് ഓർഗനൈസേഷൻ മുന്നോട്ടുവെക്കുന്നത്.

ജീവിത ശൈലീ രോഗമായ ഹൃദ്രോഗം ഇന്ന് പ്രായഭേദമില്ലാതെ നമുക്കിടയിൽ കൂടി വരുകയാണ്. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കാൻ എന്തെല്ലാം ചെയ്യാം എന്നു ചിന്തിക്കാൻ കൂടിയാണ് ഈ ദിനം.

Content Highlights : World heart day 2020