മനുഷ്യ ജീവനെടുക്കാന്‍ തുനിഞ്ഞിറങ്ങിയ ഹൃദ്രോഗം

ലോക കൊലയാളിയെന്നാണ് ഇന്ന് ഹൃദ്രോഗത്തെ അറിയപ്പെടുന്നത്. യുവാക്കള്‍ മുതല്‍ പ്രായഭേദമന്യേ ജനങ്ങള്‍ ഹൃദ്രോഗത്തിന് അടിമപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യുന്നത് കേരളം അടക്കമുള്ള സംസ്ഥാനത്ത് സ്വാഭാവിക കാര്യമായി മാറി.

മാറിയ ജീവിത സാഹചര്യവും ഭക്ഷണ ക്രമത്തിലെ നിയന്ത്രണമില്ലായ്മയും തന്നെയാണ് ഹൃദ്രോഗത്തിന്റെ ഒന്നാമത്തെ കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകഹൃദയ ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിലെ ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ.അനില്‍ സലീം മാതൃഭൂമി ഡോട് കോമുമായി സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.