കാന്‍സറിന് എതിരേ...ഞാന്‍

എല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. ഈ വര്‍ഷത്തെ ആപ്തവാക്യം " I am and I Will'' എന്നതാണ്. ഒരു വ്യക്തി എന്ന നിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകും എന്ന് സമൂഹത്തെ മനസ്സിലാക്കുന്നതിനായാണ് ഈ വാക്കുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ''I Can, We Can'' എന്നതിലൂടെ സമൂഹത്തിന് ഒറ്റക്കെട്ടായി കാന്‍സറിനെതിരെ എന്തു ചെയ്യാനാകും എന്ന് ചര്‍ച്ച ചെയ്തിരുന്നു. ഈ വര്‍ഷം ശ്രദ്ധ തിരിയുന്നത് വ്യക്തിയിലേക്കാണ്- ''I am and I Will''- അഥവാ കാന്‍സറിന് എതിരേ ഞാന്‍! 'ഞാന്‍' കാന്‍സറിനെക്കുറിച്ച് ആദ്യമായി അറിയുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സിനിമ കാണുമ്പോള്‍ തിയറ്ററിലെ ഇരുട്ടില്‍ ആരെയും ഭയപ്പെടുത്തുന്ന വായിലെ വ്രണമായി!.

കാൻസറിനെ അതിജീവിച്ചവർ
കാൻസർ: സത്യവും മിഥ്യയും
cancer

കാന്‍സര്‍ ചികിത്സ; തെറ്റിദ്ധാരണകള്‍ മാറ്റാം

ചികിത്സക്ക് വേണ്ടിയുള്ള റേഡിയേഷനുകള്‍, പരിശോധനകള്‍ എന്നിവയെ പറ്റി ധാരാളം ..

cancer
കാന്‍സര്‍ മാറാന്‍ ലക്ഷ്മിതരുവിന്റെ ഇല, മുള്ളാത്തച്ചക്ക.... പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതേ
cancer
'മൊബൈല്‍ ടവറുകള്‍, മൊബൈല്‍ , ഇന്‍ഡക്ഷന്‍ കുക്കറുകള്‍, മൈക്രോവേവ് ഓവനുകള്‍... കാന്‍സര്‍ കാരണങ്ങളോ?
food
'നാരങ്ങവെള്ളം കാന്‍സറിനെ തടയും, പഞ്ചസാര കാന്‍സര്‍ വരുത്തും, ശരിയാണോ വാര്‍ത്തകൾ
fake news
വ്യാജസന്ദേശങ്ങളെ തിരിച്ചറിയാന്‍
turmeric
കാന്‍സറും മഞ്ഞള്‍ മഹാത്മ്യവും