ഹൃദയത്തില്‍നിന്ന് സ്‌നേഹം സിരകളില്‍ നിന്ന് ചോര. ഒരു മനുഷ്യനു മറ്റൊരാള്‍ക്ക് ഇതില്‍പ്പരമെന്തു നല്‍കാനാവും? ഒരു ജീവന് മറ്റൊരു ജീവനിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് രക്തം. ഒരു ജീവനെ രക്ഷിക്കുന്നതില്‍ രക്തദാനത്തിലൂടെ നമുക്കും പങ്കാളികളാവാം.  

രക്തദാനത്തെ പ്രോത്സാഹിപ്പിക്കാനും രക്തദാതാക്കളെ തേടുന്നവര്‍ക്ക് സഹായമേകാനും മാതൃഭൂമിയും സജ്ജമായിരിക്കുന്നു. മാതൃഭൂമി.കോം ബ്ലഡ് ഡോണേര്‍സ് ക്ലബ്ബിലൂടെ രക്തദാനത്തില്‍ പങ്കാളികളാവാനും, ആവശ്യമുള്ള രക്തദാതാക്കളെ കണ്ടെത്താനും സാധിക്കും. 

മാതൃഭൂമി ബ്ലഡ് ഡോണേര്‍ഡ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യാം