ഒഴുകുന്ന ജീവന് എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവന് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് രക്തം എന്നതുകൊണ്ടു തന്നെ രക്തദാനം ജീവന്റെ മഹാദാനമാവുന്നു. അതിനാല്‍ ലോകത്തെമ്പാടുമുള്ള രക്തദാതാക്കളുടെ കൂട്ടായ്മയില്‍ നമുക്കും പങ്കുചേരാം, ഒരു ജീവന് വേണ്ടി...