മലയാളികളുടെ ശരാശരി ആയൂർ ദൈർഘ്യം ഉയർന്നു നിൽക്കുന്നതിനാൽ തന്നെ അൽഷൈമേഴ്‌സ് വരാനുള്ള സാധ്യതയും കൂടുകയാണ്.  വരും വർഷങ്ങളിൽ കേരളത്തിൽ അൽഷൈമേഴ്‌സ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കൃത്യമായ കാരണം കണ്ടു പിടിക്കാനായിട്ടില്ലെങ്കിലും സ്ത്രീകളുടെ ആരോഗി അൽഷൈമേഴ്‌സ് വെല്ലുവിളിയുണ്ടാക്കുന്നത് . ഉറക്കക്കുറവും ആധുനിക ജീവിത ശൈലിയും അൽഷൈമേഴ്‌സിന് കാരണമാകുന്നുണ്ടോ? നേരത്തെ തിരിച്ചറിഞ്ഞാൽ തീവ്രത കുറയുമോ?

അൽഷൈമേഴ്‌സ് രോഗത്തെ കുറിച്ചുള്ള വിവിധ സംശയങ്ങളിൽ കോഴിക്കോട് ആസ്റ്റർ മിംമ്‌സിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ വി.വി അഷ്‌റഫ് മാതൃഭൂമി ഡോട്ട് കോമിലൂടെ മറുപടി പറയുന്നു.