ല്‍ഷൈമേഴ്‌സ് എന്ന അവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ന്യൂറോസയന്‍സ് വിഭാഗം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഉദ്‌ബോധ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആശംസകള്‍ അര്‍പ്പിക്കുകയാണ് കേരള ഉന്നത വിദ്യാഭാസ വകുപ്പ്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

Content Highlights: World Alzheimer's Day 2021 Minister Dr. R. Bindu facilitate CUSAT