ല്‍ഷൈമേഴ്‌സ് ബാധിച്ചവര്‍ക്ക് സഹായമേകുകയാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. യൂണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ പ്രജ്ഞ ഉദ്‌ബോധ് വഴിയാണ് സാന്ത്വനം നല്‍കുന്നത്. ഈ പദ്ധതിയ്ക്ക് ആശംസകള്‍ നേരുകയാണ് ചലച്ചിത്ര താരം മോഹന്‍ലാല്‍.

Content Highlights: World Alzheimer's Day 2021, Actor Mohan Lal felicitating Cusat, Health