ആയുസ്സിന്റെ വേദമായ ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് ഡോ. പി.കെ വാര്യരാണ്. ലോകം മുഴുവൻ പ്രണമിക്കുന്ന വിശ്വപൗരനായ ആയുർവേദാചാര്യൻ. അനാദിയായ നമ്മുടെ വൈദ്യപരമ്പരയുടെ ഇങ്ങേയറ്റത്ത് ധന്വന്തരപ്രകാശം പോലെ നിൽക്കുന്ന മഹാവൈദ്യന്റെ ജീവിതത്തിലൂടെ...