തൃശ്ശൂർ: പനിബാധിച്ചെത്തുന്നവരിൽ സംശയം തോന്നുന്നവർക്ക് നിപ വൈറസ് പരിശോധനയും നടത്തും. ജില്ലയിൽ നിപ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ തയ്യാറാക്കി.

പരിശോധനകൾ നടത്താനും വിവരം ജില്ലാ ആരോഗ്യവിഭാഗത്തിന് കൈമാറാനും സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.