സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിപ വൈറസ് ബാധയെ നേരിടാൻ പ്രാപ്തരായ ആരോഗ്യപ്രവർത്തകർ കേരളത്തിലുണ്ടെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ നിപ പടരാതിരിക്കാൻ സഹായിക്കുമെന്നും കെ.കെ ശൈലജ.