നിപ വീണ്ടും; കോവിഡ് കാലത്ത് പ്രത്യേകം ജാ​ഗ്രത വേണം - കേരളത്തിൽ ആദ്യം നിപ വൈറസ് സ്ഥിരീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഡോ. അനൂപ് കുമാർ എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.  ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുന്നു