'ഒരു സുനാമി പോലെ രോഗികൾ വന്നു നിറഞ്ഞ ദിവസങ്ങൾ...' കോവിഡിന്റെ രണ്ടാം വരവും അതിനെ നേരിട്ടതിന്റെ അനുഭവവും പങ്കുവയ്ക്കുകയാണ് കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം തലവനായ ഡോ. വേണുഗോപാലൻ പി.പി.