ഇന്ന് ദേശീയ ഡോക്ടേര്‍സ് ദിനം. ആരോഗ്യ മേഖല ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഈ ദിനാചരണത്തിന് പ്രസക്തിയേറെയാണ്. കോവിഡിനെതിരെ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നമുക്ക് ആദരമര്‍പ്പിക്കാം.