കുട്ടികളിലേക്ക് എങ്ങനെ ലഹരി എത്തുന്നു?

നമുക്ക് കേട്ട് പരിചയമുള്ള ലഹരിവസ്തുക്കളിലൂടെ മാത്രമേ ലഹരി ലഭിക്കുകയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്. കുട്ടികളിലേക്ക് ലഹരിയെത്തുന്നത് പലവഴികളിലൂടെയാണ്. മുതിര്‍ന്നവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത വഴികളിലൂടെയാണ് അവര്‍ ലഹരി തേടുന്നത്. എങ്ങനെ കുട്ടികളിലെ ലഹരി ഉപയോഗത്തെ തിരിച്ചറിയാം? ഋഷിരാജ് സിങ് ഐപിഎസ് സംസാരിക്കുന്നു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented