അസ്ഥിരോഗങ്ങള്‍ക്കും ചര്‍മ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും റീജെനറേറ്റീവ് തെറാപ്പി

അലോപ്പതിയില്‍ റീജെനറേറ്റിവ് തെറപ്പി എന്നറിയപ്പെടുന്ന പുനര്‍ജീവന ചികിത്സയിലൂടെ അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ ശസ്ത്രക്രിയ കൂടാതെ പരിഹരിക്കാം, ചര്‍മ- സൗന്ദര്യ പ്രശ്‌നങ്ങള്‍ ഒഴിവക്കാം. ശസ്ത്രക്രിയയോ മരുന്നോ ആവശ്യമില്ലാത്ത, പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പുനര്‍ജീവന ചികിത്സയെക്കുറിച്ച് ഡോ.വിനീത് എം.ബി സംസാരിക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented