നല്ല ആരോഗ്യപാഠങ്ങള് പഠിപ്പിച്ച് കേരളാ എക്സ്പോ
December 21, 2019, 07:55 PM IST
നല്ല ആരോഗ്യപാഠങ്ങള് നല്‍കിക്കൊണ്ടാണ് കേരള ഹെല്‍ത്ത് എക്സ്പോ ഷാര്‍ജയില്‍ നടന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള നൂതന ചികിത്സാ മാര്‍ഗങ്ങള്‍ എക്സ്പോയില്‍ വിശദീകരിച്ചു. ഡോ. വിപി. ഗംഗാധരന്, ഡോ. ഷോണ്‍ ടി. ജോസഫ് എന്നിവര്‍ കാന്‍സര്‍ ചികിത്സയിലെ പുതിയ മാര്‍ഗങ്ങളെ കുറിച്ച് സംസാരിച്ചു.