ശസ്ത്രക്രിയ വേണ്ട, പാര്‍ശ്വഫലങ്ങളില്ല.. റീജനറേറ്റീവ് തെറാപ്പിയെ അറിയാം

ശരീരത്തിലെ കേടായിപ്പോയ കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്ന ചികിത്സാരീതിയാണ് പുനര്‍ജീവന ചികിത്സ അഥവാ റീജനറേറ്റീവ് തെറാപ്പി. ഓര്‍ത്തോപീഡിക്സിലെ എല്ലുതേയ്മാനം, സന്ധിവേദന, ടെന്നീസ് എല്‍ബോ, സ്പോര്‍ട്സ് ഇഞ്ച്വറി തുടങ്ങിയ രോഗങ്ങള്‍ ശസ്ത്രക്രിയയോ മരുന്നുചികിത്സയോ ഇല്ലാതെ ഫലപ്രദമായി ചികിത്സിച്ചുമാറ്റാന്‍ റീജനറേറ്റീവ് തെറാപ്പിയിലൂടെ സാധിക്കും. മുഖക്കുരുവിന്റെ പാടുകള്‍ പോലുള്ള ചര്‍മപ്രശ്നങ്ങള്‍, മുഖത്തെ ചുളിവ്, പോസ്റ്റ് ട്രോമാറ്റിക് സ്‌കാര്‍സ്, മുടികൊഴിച്ചില്‍, എന്നിവയ്ക്കും ഈ തെറാപ്പി ഫലപ്രദമാണ്. റീജനറേറ്റീവ് തെറാപ്പിയെ കുറിച്ച് ഡോ. വിനീത് എം.ബി സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented