സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇനി സങ്കീര്‍ണമല്ല

സന്ധിതേയ്മാന രോഗ ചികിത്സയില്‍ ആധുനിക വൈദ്യം ഇന്ന് ഏറെ മുന്‍പന്തിയിലായിരിക്കുന്നു. മുട്ടുതേയ്മാനമാണ് പലരുടേയും പ്രശ്നം. ഒരു സ്റ്റേജ് കഴിഞ്ഞാല്‍ മുട്ടുതേയ്മാനത്തിന് മുട്ടുമാറ്റിവെക്കലാണ് പരിഹാരം. നീളത്തില്‍ മുറിവുണ്ടാക്കി, മസില്‍ മുറിച്ച്, വേദന സഹിച്ചാണ് തേയ്മാനം വന്നാല്‍ ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ഇത് പഴയ രീതിയാണ്. ചെലവ് കൂടിയ, ആശുപത്രിവാസം കൂടുതല്‍വേണ്ടിവരുന്ന ഈ രീതിക്ക് പകരം വേദന കുറഞ്ഞ, ചെലവ് കുറഞ്ഞ, മസില്‍ മുറിക്കേണ്ടതില്ലാത്ത തരത്തിലുള്ള ശസ്ത്രക്രിയകള്‍ നിലവില്‍ വന്നിരിക്കുന്നു. സന്ധിതേയ്മാന ചികിത്സയിലെ നൂതന രീതികകുറിച്ച് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. പ്രേംകുമാര്‍ സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented