പ്രമേഹം കരള്‍രോഗത്തിന് കാരണമാവുമോ?

മദ്യപാനമാണ് കരള്‍ രോഗത്തിന്റെ പ്രധാനകാരണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സ്ത്രീകളിലടക്കം കരള്‍രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. അതിനര്‍ഥം മദ്യപാനം മാത്രമല്ല കരള്‍രോഗത്തിലേക്ക് നയിക്കുന്നത് എന്നാണ്. കരള്‍രോഗത്തിലേക്ക് നയിക്കുന്ന മറ്റ് പല കാരണങ്ങളുമുണ്ട്. അവ ഏതൊക്കെയാണ് ?ജീവിതശൈലി രോഗമായ പ്രമേഹം കരള്‍രോഗത്തിന് കാരണമാവുന്നത് എങ്ങനെ?  ഇന്ത്യയിലെ ഹെപറ്റോളജി,കരള്‍മാറ്റ ശസ്ത്രക്രിയ എന്നിവയിലെ അഗ്രഗണ്യനായ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര സംസാരിക്കുന്നു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented