കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍

 

ഒരു വയസ്സിന് താഴെയുള്ള കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ മുതിര്‍ന്നവരേക്കാള്‍ അപകട സാധ്യത കൂടുതലാണ്. സംസാരിക്കാന്‍ പ്രായമെത്താത്ത കുട്ടികളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുമ്പോള്‍  അത് ലക്ഷണങ്ങളിലൂടെ വേണം മനസ്സിലാക്കേണ്ടത്.  കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ അത് എങ്ങനെ തിരിച്ചറിയാം, കുടുങ്ങിയ ഭക്ഷണത്തെ എങ്ങനെ പുറത്തെത്തിക്കാം?

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented