കേരള ഹെല്‍ത്ത് എക്സ്പോയില്‍ നടന് അനൂപ് മേനോന്
December 21, 2019, 07:40 PM IST
ഷാര്‍ജയില്‍ നടക്കുന്ന ഹെല്‍ത്ത് എക്സ്പോയില്‍ നടന് അനൂപ് മേനോന് മുഖ്യാതിഥിയായി എത്തി. ഓരോ ദിവസവും പ്രഭാതത്തില്‍ നാം ഉണരുന്നത് എന്ന് എന്നതിനുള്ള ഉത്തരം പ്രായോഗികമാക്കുന്ന ജീവിതരീതിയാണ് നമുക്ക് വേണ്ടത് എന്ന് അനൂപ് മേനോന് പറഞ്ഞു.