Prof. Dr. George Chandസിഎംസി വെല്ലൂരിലെ മുന്‍ ഡയറക്ടറും ഗാസ്‌ട്രോഎന്‍ട്രോളജി ആന്റ് ഹെപറ്റോളജി വിഭാഗം മേധാവിയുമായിരുന്ന പ്രൊഫസ്സര്‍ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര,ഇന്ത്യയിലെ ഹെപറ്റോളജി,കരള്‍മാറ്റ ശസ്ത്രക്രിയ എന്നിവയിലെ അഗ്രഗണ്യനാണ്.ആരോഗ്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയ ഡോ ബി സി റോയ് ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത

എഫ്‌ഐഎച്ച്എസ് 2007,ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ സൊസൈറ്റി
എഫ്ആര്‍സിപി 2004 റോയല്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സ്,എഡിന്‍ബറൊ ,യുകെ
പിജിഡിഎച്ച്എ 1992 സിഎംസി,വെല്ലൂര്‍(ഹോസ്പിറ്റല്‍ അഡിമിനിസ്‌ട്രേഷന്‍,ട്യൂലെയ്ന്‍ യൂണിവേഴ്‌സിറ്റി,യുഎസ്എ
ഡിഎം 1986 സിഎംസി,വെല്ലൂര്‍(ഗ്യാസ്‌ട്രോഎന്‍ട്രോളജി),മദ്രാസ് യൂണിവേഴ്‌സിറ്റി
എംഡി 1980 സിഎംസി,ലുധിയാന(ഇന്റേണല്‍ മെഡിസിന്‍),പഞ്ചാബ് യൂണിവേഴ്‌സിറ്റി
എംബിബിഎസ് 1974 സിഎംസി,വെല്ലൂര്‍,മദ്രാസ് യൂണിവേഴ്‌സിറ്റി

ഫെല്ലോഷിപ്പുകളും പുരസ്‌ക്കാരങ്ങളും

സിഎംസി വെല്ലൂരിലെ നേട്ടങ്ങള്‍  ,വിദ്യാഭ്യാസം-ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ,മെഡിക്കല്‍ ആര്‍ട്ട് ആന്റ് സയന്‍സ് ഓഫ് ഹെല്‍ത്ത് ആന്റ് ഹീലിങ്ങ്,എന്നിവയിലെ മികവ് കണക്കിലെടുത്ത് ദി ഡോക്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം,2007

സിഡ്‌നിയിലെ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയില്‍ പരിശീലനം നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സിഎംസി വെല്ലൂര്‍ ബോര്‍ഡ് 1994 ല്‍ ഫെല്ലോഷിപ്പ് നല്‍കി

2008ല്‍ ആരോഗ്യരംഗത്തെ നേതൃത്വ പാടവത്തിനുള്ള ഡോ ബി സി റോയ് അവാര്‍ഡ് (മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ 2006ല്‍ ഡോ ബി സി റോയ് ദേശീയ അവാര്‍ഡ് നല്‍കി.രാഷ്ട്രപതി സമ്മാനിച്ചു.ആരോഗ്യരംഗത്തെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണിത്)

1980ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ എംഡി(ഇന്റേണല്‍ മെഡിസിന്‍)യ്ക്ക് രണ്ടാം റാങ്ക്

1965ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്

1963ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്

ഐസിഎംആര്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ലിവര്‍ ഡിസീസസ്,സിഎംസി വെല്ലൂര്‍(2007-2012)

ദേശീയ ഹെപ്പറ്റൈറ്റിസ് ബി ബോധവല്‍ക്കരണ പരിപാടിക്ക് ബിഎംഎസ് ഫൗണ്ടേഷന്‍ അവാര്‍ഡ്(2007-2010)

കഴിവുറ്റ മെഡിക്കല്‍ വ്യക്തിത്വത്തിനുള്ള ശ്രീ ശക്തി അമ്മ ഒറേഷന്‍ അവാര്‍ഡ്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ,റോട്ടറി ക്‌ളബ്ബ്,വെല്ലൂര്‍ സിറ്റിസണ്‍സ് ഫോറം എന്നിവയുടെ ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പേഴ്‌സണാലിറ്റി അവാര്‍ഡ്-2004

ഡോ തോമസ് സെന്‍ ഭാനു അവാര്‍ഡ്,സിഎംസി ,വെല്ലൂര്‍ (1973)

Content Highlight: Kerala Health Expo, Prof. Dr. George Chandy Matteethra