georgy k nainanര്‍ണാടകയിലെ യെനെപോയ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡോ. ഷജീം ഷാഹുദ്ദീന്‍ എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. മുംബൈയിലെ ഡിവൈ പാട്ടീലില്‍ നിന്ന് േേറഡിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് മുമ്പ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് മികവുറ്റ രോഗനിര്‍ണയ സംവിധാനം ലഭ്യമാക്കാനുള്ള  ആഗ്രഹവും റേഡിയോളജിയോടുള്ള ആഭിമുഖ്യവുമാണ് അദ്ദേഹത്തെ വിവിഡ് ഡയഗനോസ്റ്റിക്്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

കേരളത്തിലെ ആദ്യ നിശ്ശബ്ദ എംആര്‍ഐ സ്ഥാപിച്ചത് വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന വിവിഡ് ഡയഗനോസ്റ്റിക്‌സാണ്. പൊതുജന പിന്തുണയിലൂടെ വിവിഡ് ഡയഗനോസ്റ്റിക്‌സ് കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍ എിവിടങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്തു.

vividവൈറ്റിലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും വിവിഡ് വൈദഗ്ധ്യം സ്ഥാപിച്ച സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ദുബായിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം വഴി ജിസിസി രാജ്യങ്ങളിലേക്കും വിവിഡ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഒമാനിലെ സഹാമില്‍ 2020ഓടെ പ്രവര്‍ത്തനമാരംഭിക്കാനുദ്ദേശിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ എനന് സംരംഭത്തിനും തുടക്കമിട്ടിട്ടുണ്ട്.