dr sachinഅമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇന്ത്യ,നേപ്പാള്‍, ശ്രീലങ്ക,ബംഗ്ലാദേശ് റീജിണല്‍ ഡയറക്ടറായ പ്രൊഫ. സച്ചിന്‍ മേനോന്‍ കൊച്ചി ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഫോര്‍ സ്‌കൂള്‍ ഓഫ് സിമുലേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ഡോ.സച്ചിന്‍.

ട്രെയിനിങ് ആന്റ് എഡ്യുക്കേഷന്‍, ക്രിട്ടിക്കല്‍ കെയര്‍, സിമുലേഷന്‍ ബേസ്ഡ് ട്രെയിനിങ്. ക്വാളിറ്റി ആന്റ് അക്രെഡിറ്റേഷന്‍, പ്രീ ഹോസ്പിറ്റാലിറ്റി കെയര്‍, ട്രോമ കെയര്‍ എന്നീ മേഖലകളില്‍ താല്‍പര്യം.