Dr. Prasad Surendranകാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി രംഗത്ത് 22 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ഡോ. പ്രസാദ് സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഎസ് എടുത്തശേഷം ജനറല്‍ സര്‍ജറിയില്‍ ഡിഎന്‍ബി, തൊറാസിക് & കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജറിയില്‍ എംസിഎച്ച്‌, കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ ഡിഎന്‍ബി എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.