dr sukumaranപുഷ്പഗിരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം മേധാവിയാണ് ഡോ. പി സുകുമാരന്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും വൈസ് പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ഡോ. സുകുമാരന്‍, കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള തന്റെ 30 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചെസ്റ്റ് ഫിസീഷ്യന്മാരില്‍ ഒരാളാണ് ഡോ. പി സുകുമാരന്‍